മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ജീവിക്കുക Edit
    ജീവനോടുകൂടിയരിക്കുക
    live


Entries from Datuk Database

ജീവിക്കുക(ക്രിയ):: ശരീരവും ചൈതന്യവുമായി ബന്ധപ്പെട്ട അവസ്ഥയില്‍ കഴിയുക, ഉത്പത്തി, വളര്‍ച്ച, നാശം തുടങ്ങിയ ക്രിയകള്‍ക്കുവിധേയമായി വര്‍ത്തിക്കുക
ജീവിക്കുക(ക്രിയ):: നിത്യവൃത്തിനടത്തുക, കഴിഞ്ഞുകൂടുക
ജീവിക്കുക(ക്രിയ):: വസിക്കുക, താമസിക്കുക
ജീവിക്കുക(ക്രിയ):: നിലനില്‍ക്കുക
ജീവിക്കുക(ക്രിയ):: (സുഖദു:ഖാദികള്‍) അനുഭവിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അര്‍മാസ്, അവോഷം, ഫര്‍ഫരീക, ചിത്രീകരിക്കുക, ഉപനാമം


75411 Malayalam words
94618 English words
Hosted on DigitalOcean