ജീവചരിത്രം Edit
ഒരു വ്യക്തിയുടെ ജീവിതത്തിലെ സംഭവങ്ങള്‍ ചിത്രീകരിക്കുന്ന ഗ്രന്ഥം
biography
Entries from Datuk Database
ജീവചരിത്രം(നാമം):: ജീവിതചരിത്രം, ഒരു വ്യക്തിയുടെ ജീവിതകഥ
ജീവചരിത്രം(നാമം):: ഒരു വ്യക്തിയുടെ ജീവിതത്തിലെ സംഭവങ്ങള്‍ ചിത്രീകരിക്കുന്ന ഗ്രന്ഥം (ഒരു വ്യക്തിയുടെ ജീവിതകഥ അയാള്‍തന്നെ രചിച്ചാല്‍ ആത്മകഥയെന്നും മറ്റൊരാള്‍ രചിച്ചാല്‍ ജീവചരിത്രം എന്നും പറയുന്നു)
visit http://olam.in/ for details
Do you have any comments about this word? Use this Section