മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ജരായു Edit
നാമം
    മറുപിള്ള, ഗര്‍ഭപാത്രം
    placenta, uterus


Entries from Datuk Database

ജരായു(നാമം):: ഗര്‍ഭപാത്രത്തില്‍ക്കിടക്കുന്ന പ്രജയെ പൊതിഞ്ഞിരിക്കുന്ന ചര്‍മം, മറുപിള്ള
ജരായു(നാമം):: ഗര്‍ഭപാത്രം
ജരായു(നാമം):: പാമ്പിന്‍റെ ചട്ട
ജരായു(നാമം):: മുട്ടയുടെ പുറന്തോടിനുള്ളില്‍ ദ്രാവക വസ്തുക്കളെ ആവരണംചെയ്യുന്ന നേര്‍ത്തപാട
ജരായു(നാമം):: പൂക്കളുടെ അണ്ഡകോശത്തിലെ അറകളുടെ ആന്തര ഭിത്തിയായ നേര്‍ത്ത പാട
ജരായു(നാമം):: സമുദ്രജലത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരിനം പത
ജരായു(നാമം):: സ്കന്ദസേനയിലെ മാതൃക്കളില്‍ ഒരാള്‍
ജരായു(നാമം):: താമര

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ offal, അഗ്രദീപം, അപക്രോശം, അശ്വീയ, അനുശോചിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean