ജരണം Edit
വാര്‍ദ്ധക്യം, പെരുങ്കായം
old age, asafoetida
Entries from Datuk Database
ജരണം(നാമം):: (ജ്യോ.) സൂര്യചന്ദ്രന്മാര്‍ക്ക് ഗ്രഹണത്തില്‍നിന്നു പത്തുവിധം മോചനങ്ങളുള്ളതില്‍ ഒന്ന്
ജരണം(നാമം):: വാര്‍ധക്യം
ജരണം(നാമം):: തുവര്‍ച്ചിലയുപ്പ്
ജരണം(നാമം):: പെരുങ്കായം
ജരണം(നാമം):: വെളുത്ത ജീരകം
ജരണം(നാമം):: കൊടുവേലി (സാമാന്യം)
ജരണം(നാമം):: പൊന്നാവീരം
visit http://olam.in/ for details
Do you have any comments about this word? Use this Section