മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ജയ Edit
    പാര്‍വ്വതി, പതാക
    Parvathi, flag


Entries from Datuk Database

ജയ1(ജി ധാതു, ലോട് മ. പൂ. ഏ.വ. പരസ്മൈപദി):: (നീ) ജയിച്ചാലും
ജയ2(നാമം):: പാര്‍വതി
ജയ2(നാമം):: പാര്‍വതിയുടെ ഒരു തോഴി
ജയ2(നാമം):: പതാക
ജയ2(നാമം):: ദക്ഷന്‍റെ പുത്രി
ജയ2(നാമം):: (ജ്യോ.) തൃതീയ അഷ്ടമി ത്രയോദശി എന്നീ തിഥികള്‍ക്ക് പൊതുവേയുള്ള പേര്
ജയ2(നാമം):: (ജ്യോ.) വെളുത്തപക്ഷത്തില്‍ ഏകാദശിയും പുണര്‍തവും കൂടി വരുന്ന ദിവസം
ജയ2(നാമം):: ഷോഡശമാതൃക്കളിലൊരാള്‍
ജയ2(നാമം):: സങ്രാമവിജയം പൂജയില്‍ ആരാധിക്കേണ്ട നവശക്തികളിലൊന്ന്
ജയ2(നാമം):: നവദുര്‍ഗമാരുടെ പൂജയില്‍ ആരാധിക്കേണ്ട ഒരു ഉപദേവത
ജയ2(നാമം):: ഗൗതമന് അഹല്യയിലുണ്ടായ പുത്രി
ജയ2(യോഗ.):: ഒരു നാഡിയുടെ പേര്
ജയ2(സംഗീ.):: ഒരുതരം വീണ
ജയ2(സംഗീ.):: ഒരു ശ്രുതി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അമര്‍ത്ത്യപഥം, പ്രാമാണിക, പൃഥ്വി, ഗോഹത്യ, കോലാഹലം


75411 Malayalam words
94618 English words
Hosted on DigitalOcean