ജപിക്കുക Edit
ഈശ്വരനാമം ഉരുവിടുക
repeat God's name
Entries from Datuk Database
ജപിക്കുക(ക്രിയ):: പ്രാര്‍ഥനയോ മന്ത്രങ്ങളോ ഈശ്വരനാമങ്ങളോ താണസ്വരത്തില്‍ ആവര്‍ത്തിച്ചു ചൊല്ലുക, ഈശ്വരപ്രാര്‍ഥനചെയ്യുക, ഒരു മന്ത്രം തുടര്‍ച്ചയായിച്ചൊല്ലുക
ജപിക്കുക(ക്രിയ):: പതുക്കെ പറയുക, പിറുപിറുക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section