ജന്യം Edit
ജനനം, ചന്ത
birth market
Entries from Datuk Database
ജന്യം(നാമം):: ജനനം
ജന്യം(നാമം):: ജനിച്ചത്, ഉണ്ടായത്
ജന്യം(നാമം):: ചന്ത
ജന്യം(നാമം):: യുദ്ധം
ജന്യം(നാമം):: ശ്രുതി
ജന്യം(നാമം):: ശരീരം
ജന്യം(നാമം):: ജനനസമയത്തുണ്ടാകുന്ന ചില ശകുനങ്ങള്‍
ജന്യം(നാമം):: ആരോപണം, ശകാരം
ജന്യം(നാമം):: രാഷ്ട്രം, ജനത
ജന്യം(ശില്‍പ.):: പ്രധാനഗൃഹത്തിന്‍റെ കോണില്‍ നിര്‍മിക്കുന്ന ഉപഗൃഹം
ജന്യം(സംഗീ.):: ജന്യരാഗം. (പ്ര.) ജന്യപരീക്ഷ = ആയുധപരീക്ഷ
visit http://olam.in/ for details
Do you have any comments about this word? Use this Section