ജട Edit
കെട്ടുപിണഞ്ഞ തലമുടി, ശാഖ
matted hair, branch
ജട Edit
സന്യാസിമാരുടെ ജട അവര്‍ മുടിയില്‍ പേരാലിന്റെ പാലും ഭസ്മവും കൂട്ടിച്ചേര്‍ത്ത് പിരിക്കുന്നതാണ്
Entries from Datuk Database
ജട(നാമം):: കെട്ടുപിണഞ്ഞ തലമുടി
ജട(നാമം):: കെട്ടുപിണഞ്ഞ നാരുപോലുള്ള വേര്
ജട(നാമം):: തൃച്ചട
ജട(നാമം):: വേദത്തിലെ പദങ്ങള്‍ചേര്‍ത്തു ചൊല്ലുന്ന ഒരു പ്രത്യേകരീതി
ജട(നാമം):: ശാഖ, മരക്കൊമ്പ്
ജട(നാമം):: നാകം. (പ്ര.) ജടകെട്ടുക = വേര്‍പിരിക്കുവാന്‍ പറ്റാത്തവിധം മുടി ഒന്നുചേര്‍ന്ന് കട്ടപിടിക്കുക. ജടചൊല്ലുക = ഒരു പ്രത്യേകരീതിയില്‍ വേദം ചൊല്ലുക. ജടപരീക്ഷ = ജടചൊല്ലുന്നതിനുള്ള പരീക്ഷ
visit http://olam.in/ for details
Do you have any comments about this word? Use this Section