ഛ Edit
അക്ഷരമാലയിലെ ഏഴാമത്തെ വ്യഞ്ജനം, ഒരു വ്യാക്ഷേപകം, പരല്‍പ്പേരുപ്രകാരം ഏഴ് എന്ന, സംഖ്യയെ കുറിക്കുന്ന അക്ഷരം, വിറയ്ക്കുന്ന
the seventh consonant of the alphabet, an, interjection,the letter denoting the number seven, shivering
ഛ Edit
പരിശുദ്ധമായ.
Entries from Datuk Database
ഛ1(-):: മലയാള അക്ഷരമാലയിലെ ഏഴാമത്തെ വ്യഞ്ജനം, ച വര്‍ഗത്തിലെ അതിഖരം.
ഛ3(നാ. ജ്യോ.):: പരല്‍പ്പേരുപ്രകാരം ഏഴ് എന്ന സംഖ്യയെ കുറിക്കുന്ന അക്ഷരം
ഛ2(വ്യാക്ഷേപകം):: ഒരു വ്യാക്ഷേപകം (നിന്ദ, പുച്ഛം, പരിഹാസം മുതലായവയെ സൂചിപ്പിക്കുന്നത്)
visit http://olam.in/ for details
Do you have any comments about this word? Use this Section