ചൈത്യം Edit
നാമം (ഏകവചനം)
ചിതയ്ക്കു മുകളില്‍ കെട്ടിയുണ്ടാക്കിയിരിക്കുന്ന സ്മാരകം.
Tombstone.
Entries from Datuk Database
ചൈത്യം(നാമം):: ചിതയ്ക്കുമുകളില്‍ കെട്ടിയുണ്ടാക്കിയ സ്മാരകം, സ്മാരക സ്തൂപം (ദിവ്യന്മാരുടെയും മറ്റും സമാധിസ്ഥാനത്തിനു മുകളില്‍ കെട്ടിയുണ്ടാക്കുന്നത്)
ചൈത്യം(നാമം):: ആരാധനാസ്ഥലം
ചൈത്യം(നാമം):: ദുര്‍ദേവതാക്ഷേത്രം
ചൈത്യം(നാമം):: ക്ഷേത്രം
ചൈത്യം(നാമം):: യാഗശാല, യാഗാഗ്നിസ്ഥാനം
ചൈത്യം(നാമം):: അരയാല്‍
ചൈത്യം(നാമം):: ദൃശ്യം
ചൈത്യം(നാമം):: കല്‍ക്കെട്ട്
ചൈത്യം(നാമം):: ധ്യാനം
ചൈത്യം(നാമം):: ഗൃഹം
ചൈത്യം(നാമം):: ക്ഷേത്രജ്ഞന്‍, ജീവാത്മാവ്
visit http://olam.in/ for details
Do you have any comments about this word? Use this Section