മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചേല് Edit
    അഴക്, ഒഴുക്ക്
    beauty, flow


ചേല്
(പര്യായം) ഭംഗി


ചേല Edit
    വസ്ത്രം, ഒരു മരം
    cloth, a kind of tree


ചേല Edit
    ചേലാകര്‍മ്മം.


ചേല Edit
    വള്ളത്തിന്‍െറ ഇരുഭാഗങ്ങളും പൊക്കുന്നതിനായി ചേര്‍ത്തുവയ്ക്കുന്ന പലക.


ചേല Edit
    നിന്ദ്യമായ.


Entries from Datuk Database

ചേല3(നാ. ഇസ്ലാം.):: സുന്നത്തുകര്‍മം, മാര്‍ഗക്കല്യാണം (യഹൂദരും അനുഷ്ടിക്കുന്നത്)
ചേല1(നാമം):: വസ്ത്രം, വിശേഷിച്ചു സ്‌ത്രീകള്‍ ഉടുക്കുന്ന വസ്ത്രം
ചേല1(നാമം):: ഒരു മരം
ചേല1(നാമം):: കവടികളിക്കുമ്പോള്‍ എതിര്‍ കക്ഷിക്ക് വെട്ടാന്‍ വയ്യാത്ത രക്ഷാസ്ഥാനം (പ്ര,) ചേലചുറ്റുക = 1. വസ്ത്രം ധരിക്കുക
ചേല1(നാമം):: വാണക്കുറ്റി പൊട്ടാതിരിക്കാന്‍ അതു ചേലമരത്തിന്‍റെ നാരുകൊണ്ട് ചുറ്റിവരിയുക
ചേല2(നാമം):: വള്ളത്തിന്‍റെ വശങ്ങള്‍ പൊക്കുന്നതിനായി ചേര്‍ത്തുവയ്ക്കുന്ന പലക
ചേല4(നാമം):: ശിഷ്യന്‍
ചേല്(നാമം):: അഴക്, ഭംഗി
ചേല്(നാമം):: രീതി, മട്ട്
ചേല്(നാമം):: നിരപ്പ്
ചേല്(നാമം):: ഒഴുക്ക്
ചേല്(നാമം):: നല്ല കനമുള്ള കയറ്. (പ്ര.) ചേലാക്കുക = 1. ഭംഗിയാക്കുക
ചേല്(നാമം):: നിരപ്പാക്കുക. ചേലുകൂടുക = ഇണചേരുക. ചേലുകൂട്ടുക = ഇണചേര്‍ക്കുക. ചേലുകൊള്ളുക = ശരിപ്പെടുക. ചേലുപറയുക = ഭംഗിവാക്കുപറയുക
ചേല5(വിശേഷണം):: നിന്ദ്യമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അതിപ്രസിദ്ധി, ചാട്ടുളി, മനുനീതി, അഗ്നിദാതാവ്, പടപ്പ്


75411 Malayalam words
94618 English words
Hosted on DigitalOcean