മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചേര Edit
    ഒരു തരം പാമ്പ്
    rat snake


ചേര Edit
    മുഴവനുംകൂടി.


ചേര Edit
    മുഴുവനുംകൂടി.


ചേര് Edit
    ചേരുമരം, സാധനങ്ങള്‍ പുകച്ചുണക്കുന്നതിനുള്ള തട്ടി
    the marking nut tree, frame, work above the fire place for smoking things


ചേര് Edit
    യോജിക്കുക.


Entries from Datuk Database

ചേര(നാമം):: വിഷമില്ലാജ് ഒരിനം പാമ്പ്, എഴുത്താണിവാലന്‍ (കരിഞ്ചേര, മഞ്ഞച്ചേര എന്ന് രണ്ടിനം) (പ്ര.) ചേരയെതിന്നും നാട്ടില്‍ ചെന്നാല്‍ നടുത്തുണ്ടം തിന്നണം; അളമുട്ടിയാല്‍ ചേരയും കടിക്കും; മഞ്ഞച്ചേര മലര്‍ന്നുകടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ല; "ചേരകടിച്ചാലും അത്താഴം മുട്ടും" (പഴ.)
ചേര്1(നാമം):: ഒരുതരം വൃക്ഷം (ചാര്) (പ്ര.) ചേരെണ്ണ = ചേര്‍ക്കുരുവില്‍ നിന്നെടുക്കുന്ന എണ്ണ. "ചേരമ്മാച്ചന്‍ ചെയ്ത പിഴ താന്നിയമ്മാച്ചന്‍ തീര്‍ക്കും" (പഴ.) = ചേരുതൊട്ടൂണ്ടാകുന്ന അസുഖത്തിന് താന്നി പ്രത്യൗഷധം
ചേര്2(നാമം):: ഒരിനം തട്ട്, പരണ്, പടങ്ങ് (വിറക്, തേങ്ങ മുതലായവ പുകയേറ്റ് ഉണങ്ങത്തക്കവിധം നിരത്തി അടുപ്പിനുമീതെ മുളയും വരിച്ചിലും മറ്റും കൊണ്ട് കെട്ടിയുണ്ടാക്കുന്നത്)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ persistently, മൃഗമന്ദ്രം, അരണ്യാനി, പ്രശ്നോത്തരം, ക്രമീകൃത


75411 Malayalam words
94618 English words
Hosted on DigitalOcean