ചെവി Edit
കാത്, കേള്‍ക്കുന്നതിനുള്ള അവയവം
ear
Entries from Datuk Database
ചെവി(നാമം):: കേള്‍ക്കുന്നതിനുള്ള അവയവം, കാത്. ചെവി ഇരയ്ക്കുക, ചെവികൊട്ടിയൂതുക = പെട്ടെന്ന് മറ്റുശബ്ദങ്ങള്‍ കേള്‍ക്കാതായി ഒരു മുഴക്കം മാത്രം കേള്‍ക്കുന്നതായി അനുഭവപ്പെടുക. ചെവിയോര്‍ക്കുക = അകലെയുള്ളതൊ അസ്പഷ്ടമോ ആയ ശബ്ദം എന്തെന്നറിയാന്‍ ശ്രദ്ധാപൂര്‍വം ചെവിവട്ടമ്പിടിക്കുക. ചെവികടിയന്‍ = ഏഷണിക്കാരന്‍. ചെവികുളിര്‍ക്കുക = ചെവിക്കു സുഖം അനുഭവപ്പെടുക. ചെവികൂര്‍പ്പിക്കുക = കേള്‍ക്കാനായി ഏകാഗ്രതയോടെ ചെവിവട്ടംപിടിക്കുക. ചെവികൊടുക്കുക = കേള്‍ക്കുക. ചെവിക്കൊള്ളുക = കേള്‍ക്കുക, അംഗീകരിക്കുക. ചെവിതിന്നുക = രഹസ്യം പറയുക
visit http://olam.in/ for details
Do you have any comments about this word? Use this Section