ചെല്ലി Edit
തെങ്ങിനെ നശിപ്പിക്കുന്ന ഒരു തരം വണ്ട്
a beetle infesting coconut palms
Entries from Datuk Database
ചെല്ലി1(നാമം):: ചെല്ലിപ്പുല്ലുകൊണ്ട് നെയ്തുണ്ടാക്കുന്ന പായ്
ചെല്ലി2(നാമം):: തെങ്ങിനെ നശിപ്പിക്കുന്ന ഒരുതരം വണ്ട്. ചെല്ലികുത്തുക = തെങ്ങിന്‍റെ മണ്ടയിലെ മൃദുവായ ഭാഗങ്ങളെ ചെല്ലി കാര്‍ന്നുതിന്നുക. ചെല്ലിക്കെണി = ചെല്ലിയെ നശിപ്പിക്കാനുള്ള ഒരിനം കെണി. ചെല്ലിക്കോല്‍ = തെങ്ങിന്‍റെ മണ്ടയില്‍നിന്ന് ചെല്ലിയെ കുത്തിയെടുക്കാനായി അലക് കൂര്‍പ്പിച്ചുണ്ടാക്കുന്ന ഉപകരണം
ചെല്ലി3(നാമം):: കൂട്ടംപിരിഞ്ഞുപോയ മൃഗം. ചെല്ലിയെഴുക = കൂട്ടമ്പിരിയുക (മൃഗങ്ങളെന്നപോലെ)
visit http://olam.in/ for details
Do you have any comments about this word? Use this Section