മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചെല്ലം Edit
    വെറ്റിലപ്പെട്ടി, രാജഭണ്ഡാരം
    a betel box, royal treasury


Entries from Datuk Database

ചെല്ലം(നാമം):: ഭണ്ഡാരം
ചെല്ലം(നാമം):: ചെല്ലപ്പെട്ടി
ചെല്ലം(നാമം):: വാത്സല്യം
ചെല്ലം(നാമം):: വത്സല്യഭാജനം. ഓമന
ചെല്ലം(നാമം):: വാത്സല്യംതോന്നിക്കുന്നവിധം കുഞ്ഞുങ്ങളിലും മറ്റും കാണുന്ന കൊഞ്ചലും കുഴയലും
ചെല്ലം(നാമം):: ഐശ്വര്യം. ചെല്ലക്കാരന്‍ = ചെല്ലവുംകൊണ്ട് കൂടെനടക്കുന്ന പരിചാരകന്‍. ചെല്ലക്കുതിര = ആവശ്യത്തിനല്ലാതെ ആഡംബരത്തിനു മാത്രമായുള്ള കുതിര. ചെല്ലച്ചിരി = പുഞ്ചിരി. ചെല്ലനട = മന്ദഗമനം. ചെല്ലംകുഴയുക = കുട്ടികളെപ്പോലെ പെരുമാറുക. ചല്ലംവക = രാജഭണ്ഡാരം വക.ചെല്ലമ്പെരുത്താല്‍ ചിതലരിക്കും (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ afflatus, അഭിവന്ദിത, വട്ടണം, അപ്രാപ്തകാല, കുറവന്‍


75411 Malayalam words
94618 English words
Hosted on DigitalOcean