ചെറ്റ Edit
ഓലകൊണ്ടുണ്ടാക്കിയ തട്ടി, ചെറ്റക്കുടില്‍
screen made of coconut leaf, small hu
ചെറ്റ് Edit
കുറച്ച്, അല്പം
a little
Entries from Datuk Database
ചെറ്റ്1(അവ്യയം):: അല്‍പം, കുറച്ച്
ചെറ്റ(നാമം):: മറ, തട്ടി (ഓലകൊണ്ടോ മുളംകീറുകൊണ്ടോ കെട്ടിയുണ്ടാക്കുന്ന മറയോ തട്ടിയോ, ചുമരോ, വാതില്‍പ്പാളിയോ)
ചെറ്റ(നാമം):: ചെറ്റക്കുടില്‍
ചെറ്റ(നാമം):: തീക്കൊള്ളി
ചെറ്റ(നാമം):: വയ്ക്കോല്‍
ചെറ്റ(നാമം):: നീചന്‍
ചെറ്റ(നാമം):: ചീത്തയായവസ്തു
ചെറ്റ്2(നാമം):: ചെറിവ്
visit http://olam.in/ for details
Do you have any comments about this word? Use this Section