മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചെറിയ Edit
    വലിപ്പം കുറഞ്ഞ, ഇളയ
    small, tender


Entries from Datuk Database

ചെറിയ(വിശേഷണം):: ചെറുത് ആയ, വലിപ്പംകുറഞ്ഞ
ചെറിയ(വിശേഷണം):: ഇളയ. (പ്ര.) ചെറിയ തലയ്ക്ക് വലിയ തൊപ്പി. "ചെറിയ പാമ്പായാലും വലിയ വടികൊണ്ടടിക്കണം" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ മഖാഗ്നി, അമര്യാദ, അശ്വത്ഥ, അശ്വന്തം, അധികമാവുക


75411 Malayalam words
94618 English words
Hosted on DigitalOcean