മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചൂഷണം Edit
    മുതലെടുക്കല്‍, ഉറിഞ്ചല്‍
    exploitation, sucking


Entries from Datuk Database

ചൂഷണം(നാമം):: ചുണ്ടുകൊണ്ട് ഏതെങ്കിലും പദാര്‍ഥത്തിന്‍റെ രസം വലിച്ചെടുക്കല്‍, ഉറുഞ്ചല്‍
ചൂഷണം(നാമം):: മറ്റുള്ളവര്‍ പ്രയത്നിക്കുന്നതിന്‍റെ ഫലം അപഹരിച്ചനുഭവിക്കല്‍
ചൂഷണം(നാമം):: സാരമായ ഭാഗം കൈക്കലാക്കല്‍, ഉപയുക്തമാക്കല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ anthology, യവനപ്രിയം, വര്‍ദ്ധി, അശ്രുകണം, ഉദ്ഗത


75411 Malayalam words
94618 English words
Hosted on DigitalOcean