മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചൂല Edit
    ഗര്‍മുള്ള മൃഗം
    a pregnant animal


ചൂല Edit
    മുകളിലത്തെ മുറി.


ചൂല് Edit
    തുറപ്പ, അടിച്ചുവാരാനുള്ള ഒരു ഉപകരണം, ഗര്‍ഭം
    broomstick, pregnancy


Entries from Datuk Database

ചൂല1(നാമം):: ഗര്‍ഭമുള്ള മൃഗം
ചൂല2(നാമം):: ശൂല
ചൂല3(നാമം):: മുകളിലത്തെ നിലയിലുള്ള മുറി
ചൂല3(നാമം):: വാല്‍നക്ഷത്രത്തിന്‍റെ ശിഖ
ചൂല3(നാമം):: തല, മൂര്‍ധാവ്
ചൂല്1(നാമം):: അടിച്ചുവാരാനുള്ള ഒരു ഉപകരണം
ചൂല്2(നാമം):: ഗര്‍ഭം, ഗര്‍ഭധാരണം
ചൂല്2(നാമം):: പക്ഷികള്‍ തുടര്‍ച്ചയായി മുട്ടയിടുന്ന കാലയളവ്
ചൂല്2(നാമം):: വിളവ്. ചൂലുപിടിക്കുക = ഗര്‍ഭം ധരിക്കുക (പന്നിതുടങ്ങിയ വളര്‍ത്തു മൃഗങ്ങള്‍)
ചൂല്1(പ്ര.):: ചീത്തയാള്‍, വകയ്ക്കുകൊള്ളാത്തആള്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ബന്ധമോക്ഷം, ചെറുകുക, വിക്ത, മന്ദിക്കുക, അടനി


75411 Malayalam words
94618 English words
Hosted on DigitalOcean