മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചൂണ്ടുക Edit
    ചൂണ്ടിക്കാണിക്കുക, ലക്ഷ്യമാക്കുക
    to; point out, to aim at


Entries from Datuk Database

ചൂണ്ടുക(ക്രിയ):: ചൂണ്ടുവിരല്‍കൊണ്ടോ മറ്റോ നിര്‍ദേശിക്കുക
ചൂണ്ടുക(ക്രിയ):: ലക്ഷ്യമാക്കുക
ചൂണ്ടുക(ക്രിയ):: ചൂണ്ടുവില്ലുകൊണ്ട് എറ്റുക
ചൂണ്ടുക(ക്രിയ):: വിളക്കിലെ തിരി നീട്ടുക
ചൂണ്ടുക(ക്രിയ):: ഓര്‍മിപ്പിക്കുക. ചൂണ്ടിക്കൊടുക്കുക = 1. ചൂണ്ടിക്കാണിക്കുക
ചൂണ്ടുക(പ്ര.):: മോഷ്ടിക്കുക, സൂത്രത്തില്‍ തട്ടിയെടുക്കുക. ചൂണ്ടിക്കാണിക്കുക = 1. നിര്‍ദേശിക്കുക, കൈചൂണ്ടിയോമറ്റോ ശ്രാദ്ധയില്‍പ്പെടുത്തുക
ചൂണ്ടുക(പ്ര.):: ഒറ്റുകൊടുക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അപാച്യ, അനേത്രന്‍, മഞ്ഞളിക്കുക, പുലമ്പുക, കൂപം


75411 Malayalam words
94618 English words
Hosted on DigitalOcean