മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചൂടുക Edit
    ശിരസ്സിലണിയുക
    wear on the head


Entries from Datuk Database

ചൂടുക(ക്രിയ):: തലയില്‍ അണിയുക, തല അലങ്കരിക്കുക
ചൂടുക(ക്രിയ):: (കുടയും മറ്റും) തലയ്ക്കുമുകളില്‍ പിടിക്കുക
ചൂടുക(ക്രിയ):: പുതയ്ക്കുക, ഉടുക്കുക. "മുങ്ങിച്ചാകാന്‍ മുറവും ചൂടിപ്പോകുന്നതെന്തിന്" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ column, tyra, അടകുടി, അക്ഷശാകം, അശ്മഭിത്ത്


75411 Malayalam words
94618 English words
Hosted on DigitalOcean