മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചുവട് Edit
    കാലടി, കാരണം
    step, reason


Entries from Datuk Database

ചുവട്(നാമം):: പാദം, പാദത്തിന്‍റെ അടിഭാഗം
ചുവട്(നാമം):: കാലുകള്‍ ചലിപ്പിക്കുന്ന രീതി, കാല്വയ്പ്പ്, പാദന്യാസം (പയറ്റ്, നൃത്തം മുതലായവയില്‍)
ചുവട്(നാമം):: ഒരു ദൈര്‍ഘ്യമാനം, ഒരു കാലടിയുടെ നീളം
ചുവട്(നാമം):: കാലടിപ്പാട്, പാദം പതിഞ്ഞ അടയാളം
ചുവട്(നാമം):: കീഴ്ഭാഗം, അടിഭാഗം, താഴ്വശം, കട (മല, മരം മുതലായവയുടെ)
ചുവട്(നാമം):: അടിസ്ഥാനം, അസ്തിവാരം
ചുവട്(നാമം):: കാരണം
ചുവട്(നാമം):: ഒരു ധാന്യ അളവ്
ചുവട്(നാമം):: കാലൊച്ച. ചുവടളക്കുക = നിഴലളന്നു തിട്ടപ്പെടുത്തുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ claim, rumple, അമര്‍ക്കുക, അപുനര്‍ഭവം, അക്രൂരം


75411 Malayalam words
94618 English words
Hosted on DigitalOcean