ചുവ Edit
ദുഃസ്വാദ്, ചിത്തിര നക്ഷത്രം
unpleasant taste, the star chithira
Entries from Datuk Database
ചുവ1(-):: "ചുവക്കുക" എന്നതിന്‍റെ ധാതുരൂപം.
ചുവ2(-):: "ചുവയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
ചുവ3(നാമം):: സ്വാദ്, രുചി, രസം
ചുവ3(നാമം):: സവിശേഷത
ചുവ3(നാമം):: ചിത്തിരനക്ഷത്രം
visit http://olam.in/ for details
Do you have any comments about this word? Use this Section