ചുഴി Edit
നീര്‍ച്ചുഴി, ചെറിയ ദ്വാരം
whirlpool, small hole
Entries from Datuk Database
ചുഴി1(-):: "ചുഴിയുക" എന്നതിന്‍റെ ധാതുരൂപം.
ചുഴി2(നാമം):: നടുവുകുഴിയത്തക്കവണ്ണം വൃത്താകൃതിയില്‍ ശക്തമായി ഒലിക്കുന്ന വെള്ളം, നീര്‍ച്ചുഴി
ചുഴി2(നാമം):: കാറ്റിന്‍റെ ശക്തികൊണ്ട് വൃത്താകാരത്തില്‍ ചരിക്കുന്ന മണല്‍
ചുഴി2(നാമം):: മധ്യംകുഴിഞ്ഞും അരികുകള്‍ ഉയര്‍ന്നും കാണുന്ന രോമവളര്‍ച്ച
ചുഴി2(നാമം):: ശരീരഭാഗങ്ങളില്‍ കാണുന്ന ചെറിയ കുഴി
ചുഴി2(നാമം):: ചെറിയവൃത്തം
ചുഴി2(നാമം):: ചുഴല്‍ച്ച
ചുഴി2(നാമം):: ഒരു മര്‍മം
ചുഴി2(നാമം):: ചെറിയദ്വാരം
ചുഴി2(നാമം):: ചുഴിക്കുറ്റി
ചുഴി2(നാമം):: വളച്ചില്‍, വളവ്. ചുഴികുത്തുക = നീര്‍ച്ചുഴിഉണ്ടാവുക
visit http://olam.in/ for details
Do you have any comments about this word? Use this Section