ചുളുകം Edit
നാമം
ഒരു കൈ വെള്ളം
palmful of water
ചുളുകം Edit
നാമം
ഒരുചെറിയപാത്രം
ചുളുകം Edit
നാമം
കൈക്കുടന്ന, കൈക്കുമ്പിള്‍
ചുളുകം Edit
നാമം
ചെളിക്കുണ്ട്
Entries from Datuk Database
ചുളുകം(നാമം):: വെള്ളംകൊള്ളത്തക്കവണ്ണം കോട്ടിപ്പിടിച്ചിരിക്കുന്ന ഉള്ളംകൈ, കൈക്കുടന്ന, കൈക്കുമ്പിള്‍
ചുളുകം(നാമം):: ഒരുകൈ വെള്ളം, ഒരുകവിള്‍ വെള്ളം
ചുളുകം(നാമം):: ഒരുചെറിയപാത്രം
ചുളുകം(നാമം):: ചെളിക്കുണ്ട്
visit http://olam.in/ for details
Do you have any comments about this word? Use this Section