മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചുറ്റ് Edit
    കറക്കം, ചുറ്റളവ്
    rotation, perimeter


Entries from Datuk Database

ചുറ്റ്(-):: "ചുറ്റുക" എന്നതിന്‍റെ ധാതുരൂപം.
ചുറ്റ്(നാമം):: കറക്കം, വട്ടത്തില്‍ തിരിയല്‍
ചുറ്റ്(നാമം):: പിണയല്‍, ബന്ധനം
ചുറ്റ്(നാമം):: ചുറ്റളവ്
ചുറ്റ്(നാമം):: വണ്ടിച്ചക്രത്തിന്‍റെയും മറ്റും പട്ട, ഏതെങ്കിലും ഒരു വസ്തുവിനെ ബലപ്പെടുത്തുന്നതിനായി ഇടുന്ന ലോഹവളയം
ചുറ്റ്(നാമം):: ഒരുതരം കര്‍ണാഭരണം
ചുറ്റ്(നാമം):: സ്‌ത്രീകള്‍ കാല്‍വിരലില്‍ അണിയുന്ന മോതിരം
ചുറ്റ്(നാമം):: വളഞ്ഞമാര്‍ഗം
ചുറ്റ്(നാമം):: വൃത്താകാരത്തിലുള്ള ഒരു പ്രാവശ്യത്തെ കറക്കം
ചുറ്റ്(നാമം):: ചുരുളിലെ ഒരു വളയം
ചുറ്റ്(നാമം):: മാലയുടെയും മറ്റും ഒരിഴ
ചുറ്റ്(നാമം):: അമ്പലത്തിനുചുറ്റുമുള്ള പ്രദക്ഷിണവഴി
ചുറ്റ്(നാമം):: ചുറ്റമ്പലം
ചുറ്റ്(നാമം):: വളപ്പ്, വേലിക്കകം, മതില്‍ക്കെട്ടിന്‍റെ ഉള്‍ഭാഗം
ചുറ്റ്(നാമം):: മുണ്ടുടുക്കല്‍, വസ്ത്രധാരണം
ചുറ്റ്(നാമം):: നഖത്തിനു ചുറ്റുമുണ്ടാകുന്ന വീക്കം
ചുറ്റ്(പ്ര.):: വിഷമത, പ്രയാസം, ബുദ്ധിമുട്ട്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ delicacy, gander, അയവ്, ഭിണ്ണാകാരം, മൊരിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean