മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചുറ്റല്‍ Edit
    കറക്കം, വളഞ്ഞവഴി
    revolving, round about way


Entries from Datuk Database

ചുറ്റല്‍(നാമം):: വട്ടത്തില്‍ തിരിയല്‍
ചുറ്റല്‍(നാമം):: വസ്ത്രം ധരിക്കല്‍
ചുറ്റല്‍(നാമം):: കയര്‍ മുതലായവകൊണ്ട് വലയംചെയ്യല്‍
ചുറ്റല്‍(നാമം):: വലയം
ചുറ്റല്‍(നാമം):: ചുറ്റിസഞ്ചാരം, അലഞ്ഞുതിരിയല്‍
ചുറ്റല്‍(നാമം):: വളവ്
ചുറ്റല്‍(നാമം):: വിഷമിച്ച അവസ്ഥ, കറക്കം, ബുദ്ധിമുട്ടല്‍
ചുറ്റല്‍(നാമം):: വിരോധം
ചുറ്റല്‍(നാമം):: തടവ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ expatriate, gangrene, ഫലിതാര്‍ത്ഥം, അനുവദനീയ, പ്രദോഹം


75411 Malayalam words
94618 English words
Hosted on DigitalOcean