ചുരണ്ടുക Edit
നഖം കൊണ്ടും മറ്റും മാന്തുക, ഉരസുക
to scratch, to scrape
Entries from Datuk Database
ചുരണ്ടുക(ക്രിയ):: മൂര്‍ച്ചയുള്ളതോ പരുപരുത്തതോ ആയ ഉപകരണംകൊണ്ട് ഏതെങ്കിലും ഖരവസ്തുവിന്‍റെ പുറത്ത് ഉരസുക
ചുരണ്ടുക(ക്രിയ):: നഖംകൊണ്ട് മൃദുവായി മാന്തുക
ചുരണ്ടുക(ക്രിയ):: തേങ്ങയും മറ്റും ചിരകുക. ചുരണ്ടിക്കൂട്ടുക = മരച്ചീനിതുടങ്ങിയ കൃഷികള്‍ക്കിടയിലുള്ള കളയും മറ്റും തൂമ്പകൊണ്ട്ചെത്തി മൂട്ടില്‍ അടുപ്പിച്ചുകൂട്ടുക
visit http://olam.in/ for details
Do you have any comments about this word? Use this Section