മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചുര Edit
    മോഷണം, മദ്യം
    robbery, liquor


ചുര Edit
    ഊറുക.


Entries from Datuk Database

ചുര1(-):: "ചുരയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
ചുര2(നാമം):: വള്ളിച്ചെടി (മത്ത കുമ്പളം ഇവയുടെ ഇനത്തില്‍പ്പെട്ടത്). ചുരക്കഴുത്ത് = ചുരയുടെ നാമ്പ്, തലപ്പ്. ചുരപ്പാത്രം = ചുരക്കുടുക്ക. ചുരയ്ക്കക്കുഴല്‍ = മകുടി. ചുരയ്ക്കത്തൊണ്ട് = ചുരയ്ക്കയുടെ തൊണ്ട് (ഭിക്ഷാപാത്രമായി ഉപയോഗം). "ഏട്ടുചുരയ്ക്കാ കറിക്കാകാ" (പഴ.)
ചുര3(നാമം):: (പശുക്കളുടെയും മറ്റും) അകിടിലേക്കുള്ള പാലിന്‍റെ പ്രവാഹം. ചുരകെട്ടുക = മന്ത്രവാദംകൊണ്ട് പശുക്കള്‍ക്കും മറ്റും പാലു ചുരത്താതാക്കുക. ചുരവലിക്കുക = ചുരത്തിയ പാല്‍ അകടില്‍നിന്ന് പിന്‍വലിക്കുക
ചുര4(നാമം):: പിരിയാണികയറത്തക്കവണ്ണം ഉണ്ടാക്കിയിട്ടുള്ള പഴുത്
ചുര4(നാമം):: വെട്ടുകത്തിയുടെയും മറ്റും പിടി ഉറപ്പിക്കുന്നഭാഗം, കൂര്
ചുര4(നാമം):: അമ്പ്, കുന്തം മുതലായവയുടെ മൂര്‍ച്ചയുള്ള തല
ചുര6(നാമം):: കുളമ്പ്. ചുരമാന്തുക = (കാള) കുളമ്പുകൊണ്ട് ഭൂമിയില്‍ മാന്തുക
ചുര7(നാമം):: മോഷണം, ചോരണം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ വ്യവധ, കായസ്ഥിത, തീക്ഷ്ണദൃഷ്ടി, ദീനാരം, നീഡം


75411 Malayalam words
94618 English words
Hosted on DigitalOcean