മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചുമ Edit
    ഗുര, ശ്വാസകോശങ്ങളുടെ ശക്തമായ സങ്കോചവികാസങ്ങള്‍ കൊണ്ട് വായു ശബ്ദത്തോടെ വായില്‍, ക്കൂടി പുറത്തയേക്ക് തള്ളല്‍
    cough


ചുമ Edit
    ചുമട്, ഭാരം, കെട്ട്.


Entries from Datuk Database

ചുമ1(-):: "ചുമക്കുക" എന്നതിന്‍റെ ധാതുരൂപം.
ചുമ2(-):: "ചുമയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
ചുമ3(നാമം):: ശ്വാസകോശങ്ങളുടെ ശക്തമായ സങ്കോചവികാസങ്ങള്‍കൊണ്ട് വായു ശബ്ദത്തോടെ വായില്‍ക്കൂടി പുറത്തേക്ക് തള്ളല്‍
ചുമ3(നാമം):: ഒരു മര്‍മം, ചുമയന്‍
ചുമ4(നാമം):: ചുമട്, ഭാരം. ചുമക്കാരന്‍ = ചുമട്ടുകാരന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ പാചകവിധി, പൂഞ്ചോല, സാമാജിക, ദ്വിഗണീഭവിക്കുക, self delusion


75411 Malayalam words
94618 English words
Hosted on DigitalOcean