മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചുണങ്ങ് Edit
    തൊലിപ്പുറത്തുണ്ടാകുന്ന വ്രണം
    scabies


Entries from Datuk Database

ചുണങ്ങ്(നാമം):: തൊലിപ്പുറമേയുണ്ടാകുന്ന ഒരു രോഗം, വൃത്താകാരത്തില്‍ വെളുത്ത നിറത്തിലോ മഞ്ഞനിറത്തിലോ തൊലിപ്പുറത്തുണ്ടാകുന്ന അടയാളം, പൊരികണ്ണി
ചുണങ്ങ്(നാമം):: മൃഗങ്ങളുടേയും മറ്റും പുറത്തുള്ള വട്ടപ്പുള്ളി
ചുണങ്ങ്(നാമം):: സസ്യങ്ങളില്‍ കുമിള്രാഗംകൊണ്ടും മറ്റും ഉണ്ടാകുന്ന വട്ടപ്പുള്ളി
ചുണങ്ങ്(നാമം):: നായ്ക്കുരുണ
ചുണങ്ങ്(നാമം):: പുറംതോട്
ചുണങ്ങ്(നാമം):: (കായ്കളുടേയും മറ്റും) പുറന്തോടിനുള്ളിലുള്ള തൊലി
ചുണങ്ങ്(നാമം):: മീന്‍ചെതുമ്പല്‍
ചുണങ്ങ്(നാമം):: ഒരുതരം വസ്ത്രം (പ്ര.) ചുണങ്ങുകുത്തുക = 1. സൗന്ദര്യവര്‍ധകമായ പുള്ളിയുണ്ടാക്കുക
ചുണങ്ങ്(നാമം):: ചൊറികുത്തുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ jockey, അയോരജസ്സ്, അകരം, ഒരുമിച്ച്, വെളുത്തേടന്‍


75411 Malayalam words
94618 English words
Hosted on DigitalOcean