മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചുടുക Edit
    കത്തിക്കുക, പൊരിക്കുക
    to burn, fry


Entries from Datuk Database

ചുടുക(ക്രിയ):: തീ തട്ടിയാലെന്നപോലെ നീറ്റല്‍ അനുഭവപ്പെടുക
ചുടുക(ക്രിയ):: താപനില വര്‍ദ്ധിക്കുക
ചുടുക(ക്രിയ):: മനസ്സില്‍ ദുസ്സഹമായ വേദന തോന്നുക
ചുടുക(ക്രിയ):: കത്തുക
ചുടുക(ക്രിയ):: തീകൊണ്ടു നശിപ്പിക്കുക
ചുടുക(ക്രിയ):: തീയില്വച്ചു പഴുപ്പിക്കുക
ചുടുക(ക്രിയ):: തീയിലിട്ടു വേവിക്കുക
ചുടുക(ക്രിയ):: ആവിയിലോ എണ്ണയിലോ മറ്റോ വേവിക്കുക
ചുടുക(ക്രിയ):: മൂത്രാശയം നിറയുമ്പോള്‍ ചൂടുകൊണ്ടെന്നപോലെ അസ്വസ്ഥത തോന്നുക. (പ്ര.) ചുട്ടിട്ടകോഴിയെ പറപ്പിക്കുക = അസംഭാവ്യമായത് സംഭവിപ്പിക്കുക. ചുട്ട മറുപടി = ആക്ഷേപമോ നിന്ദയോ ഉള്‍ക്കൊള്ളുന്ന ചോദ്യത്തിന് ചോദ്യകര്‍ത്താവിനെ മടക്കത്തക്കവിധം നല്‍കുന്ന മറുപടി. ചുട്ടവാക്ക് = വേദനിപ്പിക്കുന്ന (ശക്തിയുള്ള) വാക്ക്. ചുട്ടുതിളയ്ക്കുക = 1. ദ്രാവകം നല്ലപോലെ തിളയ്ക്കുക
ചുടുക(ക്രിയ):: ചൂട് വര്‍ദ്ധിക്കുക. ചുട്ടുപഴുക്കുക = 1. ചൂടുകൊണ്ട് ചെമക്കുക
ചുടുക(ക്രിയ):: ചൂട് വര്‍ദ്ധിക്കുക. ചുട്ടുമുടിക്കുക, ചുട്ടെരിക്കുക = (തീവച്ച്) നശിപ്പിക്കുക. "ചുട്ടചട്ടി അറിയുമോ അപ്പത്തിന്‍റെ സ്വാദ്" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ peripheral, ഫലകൃഷ്ണം, ഫലസം, മാരുതാശനം, ആത്മഹത്യ


75411 Malayalam words
94618 English words
Hosted on DigitalOcean