ചീള് Edit
നാമം (ഏകവചനം)
കഷണം, ആപ്പ്.
Splinter, Wedge.
ചീള Edit
നാമം
പഴന്തുണി.
Entries from Datuk Database
ചീള(നാമം):: പഴന്തുണി
ചീള്(നാമം):: കനം കുറച്ച് കീറിയെടുത്തത്, പൂള്, കനം കുറഞ്ഞ് നീളത്തിലുള്ള തുണ്ട്
ചീള്(നാമം):: ചില്ല്, കനം കുറഞ്ഞ ലോഹപാളി, കുപ്പിച്ചില്ല്
ചീള്(നാമം):: ആപ്പ്
ചീള്(നാമം):: ചെറിയഭാഗം, കഷണം
ചീള്(നാമം):: വീതികുറച്ചു നീളത്തില്‍ കീറിയെടുത്ത തുണി
visit http://olam.in/ for details
Do you have any comments about this word? Use this Section