ചീറുക Edit
കോപിക്കുക
be angry
Entries from Datuk Database
ചീറുക(ക്രിയ):: അരിശപ്പെടുക, കോപിക്കുക
ചീറുക(ക്രിയ):: മുറുമുറുക്കുക, കോപമോ പ്രതിഷേധമോ സൂചിപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുക
ചീറുക(ക്രിയ):: അലറുക
ചീറുക(ക്രിയ):: (പാമ്പെന്നപോലെ) ചീറ്റുക
ചീറുക(ക്രിയ):: വേഗാധിക്യംകൊണ്ട് സീല്‍ക്കാരശബ്ദം ഉളവാക്കുക (അമ്പെന്നപോലെ)
visit http://olam.in/ for details
Do you have any comments about this word? Use this Section