ചീന്തുക Edit
കീറുക, പിളര്‍ക്കുക
to tear, to rend
ചീനതുക Edit
ചീറ്റുക, ചിന്തുക.
ചീനതുക Edit
ചീറ്റുക, ചിന്തുക.
Entries from Datuk Database
ചീന്തുക1(ക്രിയ):: കീറുക, നീളത്തില്‍ പിളര്‍ക്കുക
ചീന്തുക1(ക്രിയ):: ചീകുക (മുടിയെന്നപോലെ)
ചീന്തുക2(ക്രിയ):: (കഫവും മറ്റും പുറത്തേക്ക് കളയുന്നതിന്) ശക്തമായ വായുപ്രവാഹം മൂക്കില്‍ക്കൂടി പുറത്തേക്ക് വിടുക, ചീറ്റുക
visit http://olam.in/ for details
Do you have any comments about this word? Use this Section