ചില്ല Edit
ചെങ്കണ്ണുള്ള
sore eyed
ചില്ല് Edit
സ്ഫടികക്കഷണം, ഭിന്ന സംഖ്യ
piece of glass, fraction
Entries from Datuk Database
ചില്ല1(നാമം):: മരത്തിന്‍റെയോ ചെടിയുടേയോ വള്ളിയുടേയോ ഒരു ശാഖ
ചില്ല1(നാമം):: നൂല്‍ക്കറി
ചില്ല1(നാമം):: നിസ്സാരമായത്, ചെറുത്
ചില്ല്(നാമം):: കണ്ണാടി, കല്ല് തുടങ്ങിയവ പൊട്ടിയുണ്ടായ ചെറിയ കഷണം
ചില്ല്(നാമം):: കണ്ണാടിയുടെ പാളി, സ്ഫടികഫലകം
ചില്ല്(നാമം):: വൃത്താകൃതിയിലുള്ള കളിക്കരു, വട്ട്
ചില്ല്(നാമം):: പുട്ടുകുറ്റിയിലും സേവനാഴിയിലും മറ്റും മാവ് തടഞ്ഞിരിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന വൃത്താകൃതിയും ചെറിയദ്വാരങ്ങളുള്ളതുമായ തട്ട്
ചില്ല്(നാമം):: നാടന്‍ കുഴലിലിട്ടു വെടിവയ്ക്കാന്‍ ഉപയോഗിക്കുന്ന ലോഹക്കഷണം
ചില്ല്(നാമം):: ജലകണം
ചില്ല്(നാമം):: ഭിന്നസംഖ്യ
ചില്ല്(നാമം):: ഒരു കഴിനൂലിന്‍റെ പത്തിലൊരംശം
ചില്ല്(നാമം):: അല്‍പമായത്
ചില്ല്(നാമം):: സ്വരസഹായം കൂടാതെ പദാന്തത്തില്‍ ഉപയോഗിക്കുന്ന വ്യഞ്ജനം. ചില്ലലമാര = കണ്ണാടി അടപ്പോടുകൂടിയ അലമാര. ചില്ലിടുക = ഒരു ചട്ടത്തില്‍ കണ്ണാടിപ്പാളി വച്ചുറപ്പിക്കുക. ചില്ലുകുഴല്‍ = കണ്ണാടിക്കുഴല്‍. ചില്ലുപാത്രം = കുപ്പിക്കിണ്ണം, കണ്ണാടിപ്പാത്രം. ചില്ലുമേട = കണ്ണാടിമാളിക. ചില്ലോട് = കണ്ണാടികൊണ്ടുണ്ടാക്കിയ മേച്ചിലോട്
ചില്ല2(വിശേഷണം):: ചീങ്കണ്ണുള്ള, അഴുകിയ കണ്ണുള്ള
ചില്ല2(വിശേഷണം):: കാഴ്ചകുറഞ്ഞ കണ്ണോടുകൂടിയ
visit http://olam.in/ for details
Do you have any comments about this word? Use this Section