ചാല് Edit
ചെറുതോട്, പൂര്‍ണ്ണത, വഴി
channel, perfection, way
ചാല Edit
പൂര്‍ണ്ണമായി, പൊതുസ്ഥലം
completely, public place
Entries from Datuk Database
ചാല1(അവ്യയം):: അധികം, പൂര്‍ണമായി, ഭംഗിയായി
ചാല2(നാമം):: ചോല
ചാല3(നാമം):: ചാലകം
ചാല4(നാമം):: ധാരാളം ആളുകള്‍ക്ക് ഒരുമിച്ച് കൂടത്തക്കവണ്ണം പണിചെയ്തിട്ടുള്ള പുര
ചാല4(നാമം):: ആളുകള്‍ കൂടുന്ന സ്ഥലം, പൊതുസ്ഥലം
ചാല4(നാമം):: കൊട്ടാരം
ചാല4(നാമം):: ഗൃഹനിര, ഗ്രാമം
ചാല4(നാമം):: വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന സ്ഥലം
ചാല4(നാമം):: പണിപ്പുര
ചാല4(നാമം):: മൃഗങ്ങളെ സൂക്ഷിക്കുന്ന സ്ഥലം
ചാല്(നാമം):: തോട്, കൈത്തോട്
ചാല്(നാമം):: നീരൊഴുക്ക്, നീര് ഒഴുകുന്നതോ ഒഴുകിയതോ ആയ പാട്
ചാല്(നാമം):: നിരപ്പില്‍നിന്നു താണുകിടക്കുന്നതും നീളമുള്ളതുമായ അടയാളം (തൊലിയിലെന്നപോലെ)
ചാല്(നാമം):: ഭൂനിരപ്പില്‍നിന്നും താണുകിടക്കുന്ന വഴി (മഴക്കാലത്ത് ഒഴുകുന്ന തോടായി മാറുന്നതുകൊണ്ട് ഈ പേര്)
ചാല്(നാമം):: വഴി, മാര്‍ഗം
ചാല്(നാമം):: കായലിലോ കടലിലോ ഉള്ള ജലഗതാഗതമാര്‍ഗം. ഉദാ: കപ്പല്‍ച്ചാല്‍
ചാല്(നാമം):: വെള്ളംകെട്ടിക്കിടക്കുന്ന താണസ്ഥലം
ചാല്(നാമം):: ഉഴവുചാല്, ഉഴപ്പൊളി
ചാല്(നാമം):: ഒരുദിക്കിലേക്ക് കലപ്പപ്പാടു വരത്തക്കവണ്ണം ഒരു പ്രാവശ്യം നടത്തുന്ന ഉഴവ്. ഉദാ: നെടുഞ്ചാല്, ഒന്നാം ചാല്
ചാല്(നാമം):: തവണ, പ്രാവശ്യം
ചാല്(നാമം):: നിലം, ഭൂമി
ചാല്(നാമം):: വലിയപാന
ചാല്(നാമം):: കുംഭരാശി
ചാല്(നാമം):: തുറമുഖം
ചാല്(നാമം):: വരി, നിര
ചാല്(നാമം):: പൂര്‍ണത, നിറവ്
ചാല്(നാമം):: ഊഞ്ഞാല്‍. (പ്ര.) ചാലുതെളിക്കുക = വഴിയുണ്ടാക്കുക, സാധ്യതവളര്‍ത്തുക. ചാല്‍വിത്ത് വിതയ്ക്കുക = ഉഴുതു കട്ടയുടച്ച മണ്ണില്‍ വിതയ്ക്കുക, പൊടിയില്‍ വിതറുക
visit http://olam.in/ for details
Do you have any comments about this word? Use this Section