ചാലിക്കുക Edit
ദ്രാവകത്തില്‍ അലിയിച്ച് ചേര്‍ക്കുക
mix or dissolve in fluids
Entries from Datuk Database
ചാലിക്കുക(ക്രിയ):: ഏതെങ്കിലും പദാര്‍ഥം (വിരലിന്‍റെ അഗ്രംകൊണ്ട് ഉരസി) ദ്രവത്തില്‍ ലയിപ്പിക്കുക
ചാലിക്കുക(ക്രിയ):: വിതയ്ക്കാനുള്ള ധാന്യങ്ങളും മറ്റും വെള്ളത്തില്‍ കുതിര്‍ക്കുക
ചാലിക്കുക(ക്രിയ):: കൈകൊണ്ട് ഇളക്കിമറിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section