മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചാര്‍ത്ത് Edit
    കുറിമാനയം , എഴുത്ത്
    note, a written document


Entries from Datuk Database

ചാര്‍ത്ത്1(നാമം):: ആഭരണം, വസ്ത്രം, കുറിക്കൂട്ട് മുതലായവ അണിയുകയോ അണിയിക്കുകയോ ചെയ്യല്‍, അലങ്കാരം, അലങ്കാരത്തിനുവേണ്ട വസ്തുക്കള്‍
ചാര്‍ത്ത്1(നാമം):: ഭംഗി, ചന്തം
ചാര്‍ത്ത്1(നാമം):: കന്നുകാലികളുടെ നെറ്റിയിലുള്ള ചുട്ടി
ചാര്‍ത്ത്1(നാമം):: എഴുത്ത്, കുറിമാനം, കുറിപ്പടി
ചാര്‍ത്ത്1(നാമം):: രേഖ, ആധാരം, പ്രമാണം
ചാര്‍ത്ത്1(നാമം):: രേഖപ്പെടുത്തല്‍, പട്ടികയില്‍ ചേര്‍ക്കല്‍
ചാര്‍ത്ത്1(നാമം):: കൂട്ടം, സമൂഹം
ചാര്‍ത്ത്1(നാമം):: ചേര്‍പ്പ് (തടിക്കഷണങ്ങള്‍, തോണിപ്പലക മുതലായവയുടേത്)
ചാര്‍ത്ത്1(നാമം):: പ്രധാനകെട്ടിടത്തോടു ചേര്‍ത്തുണ്ടാക്കിയ മുറി, ഇറക്ക്, ചായിപ്പ്
ചാര്‍ത്ത്1(നാമം):: തുറമുഖം
ചാര്‍ത്ത്2(നാമം):: വ്യാപാരസംഘം
ചാര്‍ത്ത്2(നാമം):: വ്യാപാരവസ്തുക്കള്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bravura, temper, ആത്ത്, ഇറു, ഭുജംഗമി


75411 Malayalam words
94618 English words
Hosted on DigitalOcean