മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചാര്‍ത്തുക Edit
    വസ്ത്രാഭരണാദികള്‍കൊണ്ട് അലങ്കരിക്കുക
    adorn with clothes


Entries from Datuk Database

ചാര്‍ത്തുക(ക്രിയ):: വസ്ത്രം ആഭരണം കുറിക്കൂട്ട് മുതലായവ അണിയുക അണിയിക്കുക, അലങ്കരിക്കുക
ചാര്‍ത്തുക(ക്രിയ):: എഴുതുക എഴുതിച്ചേര്‍ക്കുക, രേഖപ്പെടുത്തുക, പട്ടികയില്‍പ്പെടുത്തുക
ചാര്‍ത്തുക(ക്രിയ):: വരയ്ക്കുക (ചിത്രമെന്നപോലെ)
ചാര്‍ത്തുക(ക്രിയ):: (ഭൂമി കൈമാറ്റംചെയ്യാനുള്ള) പ്രമാണം ചമയ്ക്കുക
ചാര്‍ത്തുക(ക്രിയ):: കണ്ടെഴുതുക, വസ്തുവിന്‍റെ ആദായംകണക്കാക്കി കരം നിശ്ചയിക്കുക
ചാര്‍ത്തുക(ക്രിയ):: കരുതുക, ഉദ്ദേശിക്കുക
ചാര്‍ത്തുക(ക്രിയ):: ചേര്‍ക്കുക, ഒരുമിപ്പിക്കുക
ചാര്‍ത്തുക(ക്രിയ):: അടിക്കുക, ദേഹോപദ്രവമേല്‍പിക്കുക (പ്ര.) അങ്കംചാര്‍ത്തുക, തുല്യംചാര്‍ത്തുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ complimentary, divergent, bounden, centenary, ഭാര്‍ഗ്ഗി


75411 Malayalam words
94618 English words
Hosted on DigitalOcean