മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചാര് Edit
    ഒരു വൃക്ഷം, താങ്ങ്
    a kind of tree, support


ചാര Edit
    ചലിക്കുന്ന, നടക്കുന്ന
    moving, walking


Entries from Datuk Database

ചാര്1(നാമം):: ചാരുമതില്‍
ചാര്1(നാമം):: ഊന്ന്
ചാര്1(നാമം):: ചാരിയിരിക്കാനുള്ള പലകയോ മറ്റു പണിത്തരമോ
ചാര്1(നാമം):: മധ്യസ്ഥന്‍, മൂന്നാമന്‍
ചാര്1(നാമം):: മറ്റൊരുത്തന്‍റെ പേര്‍ക്ക് വിശ്വസിച്ച് എഴുതിവാങ്ങുന്ന പ്രമാണം
ചാര്2(നാമം):: (നായന്മാരുടെയും മറ്റും) പേരുകള്‍ക്കുപിന്നില്‍ ചേര്‍ക്കുന്ന ഉപചാരപദം ഉദാ: രാമച്ചാര്
ചാര്2(നാമം):: പരിഹാസം അതിപരിചയം ഇവയെക്കുറിക്കുന്നതിന് നാമത്തിന്‍റെ പിന്നില്‍ ചേര്‍ക്കുന്ന ഒരുപദം. ഉദാ: കിഴവച്ചാര്
ചാര്3(നാമം):: ഒരു വൃക്ഷം, ചേര്
ചാര(വിശേഷണം):: സഞ്ചരിക്കുന്ന, പോകുന്ന

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ afferent, disjoin, അഞ്ചുവര്‍ണ്ണക്കുട, അഗ്നിദീപ്ത, ആസ്വദനീയ


75411 Malayalam words
94618 English words
Hosted on DigitalOcean