മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചാമ്പുക Edit
    കണ്ണ് അല്പമടച്ച് മയങ്ങുക, കുഴല്‍വഴി വെള്ളം പായിക്കുക
    doze, send water, through a pipe


Entries from Datuk Database

ചാമ്പുക(ക്രിയ):: ചുരുങ്ങുക
ചാമ്പുക(ക്രിയ):: അല്‍പം അടയുക (കണ്ണെന്നപോലെ)
ചാമ്പുക(ക്രിയ):: കൂമ്പുക, വാടുക (പൂക്കളും മറ്റും)
ചാമ്പുക(ക്രിയ):: വിളറുക, പ്രഭയില്ലാതാവുക
ചാമ്പുക(ക്രിയ):: മയങ്ങുക, ബോധംകെടുക
ചാമ്പുക(ക്രിയ):: ശക്തിയായി തെറിപ്പിക്കുക (വള്ളമെന്നപോലെ)
ചാമ്പുക(ക്രിയ):: അരിവയ്ക്കുക, തോടുകളയുക
ചാമ്പുക(ക്രിയ):: അടിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ചാഞ്ചാടുക, വൃദ്ധി, വായ്പാഠം, പപ്പയ്ക്ക, പരിത്രസ്ത


75411 Malayalam words
94618 English words
Hosted on DigitalOcean