മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചാപ്പ Edit
    തോക്കിന്റെ കാഞ്ചി
    trigger


Entries from Datuk Database

ചാപ്പ1(നാമം):: തോക്കിന്‍റെ കൊത്തി
ചാപ്പ2(നാമം):: മുദ്രവയ്ക്കുക
ചാപ്പ2(നാമം):: കുറ്റവാളീന്നു കാണിക്കാന്വേണ്ടി ശരീരത്തില്‍ പ്രത്യേക രീതിയിലുള്ള സ്ഥിരമായ അടയാളം ഉണ്ടാക്കുക
ചാപ്പ3(നാമം):: പുല്‍പ്പായ്
ചാപ്പ4(നാമം):: ഓലയോ പുല്ലോ മേഞ്ഞകുടില്‍, താത്കാലികമായി ഉണ്ടാക്കിയ കൂര
ചാപ്പ4(നാമം):: മീന്‍ ഉണക്കി സൂക്ഷിക്കാന്‍ ഉണ്ടാക്കുന്ന ഓലപ്പുര
ചാപ്പ5(നാമം):: ചെറിയ കട
ചാപ്പ5(നാമം):: കള്ളോ ചാരായമോ വില്‍ക്കുന്നിടം
ചാപ്പ6(നാമം):: കീശ
ചാപ്പ6(നാമം):: തുണിക്കണ്ടം (കീറിയഭാഗം മറയ്ക്കാനും മറ്റുമായി വച്ചുപിടിപ്പിക്കുന്നത്)
ചാപ്പ(സംഗീ.):: ഒരുതാളം
ചാപ്പ(സംഗീ.):: മൃദംഗത്തിന്‍റെ വലന്തലയിലുള്ള ചോറിന്മേല്‍ അടിക്കുന്നതിനുള്ള ഒരു സാങ്കേതികസംജ്ഞ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bit, erect, profile, അകുടുവികട്, അജാമൂത്രം


75411 Malayalam words
94618 English words
Hosted on DigitalOcean