മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചാപം Edit
    വില്ല്, ധനുരാശി
    a bow, a sign in the Zodiac


ചാപം
(പര്യായം) വില്ല്


Entries from Datuk Database

ചാപം(നാമം):: വില്ല് (സാമാന്യം)
ചാപം(നാമം):: മഴവില്ല്
ചാപം(നാമം):: മുളകൊണ്ടുള്ള വില്ല്
ചാപം(നാമം):: ദ്വാരം കുറഞ്ഞതും പുറമ്പരുപരുത്തതുമായ ഒരിനം മുള
ചാപം(നാമം):: (ജ്യോ.) ധനുരാശി
ചാപം(നാമം):: വൃത്തപരിധിയുടെയോ വക്രരേഖയുടെയോ ഒരു ഖണ്ഡം
ചാപം(നാമം):: ഒരു ദീര്‍ഘമാനം, വില്‍പ്പാട്
ചാപം(നാമം):: യുദ്ധത്തില്‍ ഉപയോഗിക്കുന്ന ഒരുയന്ത്രം (ശത്രുനിരയിലേക്ക് കല്ലും മറ്റും എറിയാന്‍ ഉപയോഗം)
ചാപം(നാമം):: ഒരുതരം സേനാവ്യൂഹം, ദണ്ഡവ്യൂഹത്തിന്‍റെ പതിനേഴു വിഭാഗങ്ങളില്‍ ഒന്ന്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അലറല്‍, ഓതു, ക്രീതം, കന്നം, താരകജിത്ത്


75411 Malayalam words
94618 English words
Hosted on DigitalOcean