മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചാട്ട Edit
    ചമ്മട്ടി
    whip, lash


ചാട്ട് Edit
    ഉടമസ്ഥാവകാശം
    ownership


Entries from Datuk Database

ചാട്ട്(നാമം):: വണ്ടിക്കാളകളേയും മറ്റും തെളിക്കാനുള്ള ഒരു ഉപകരണം, നീണ്ടഒരുകോലിന്‍റെ അറ്റത്തു ഘടിപ്പിക്കുന്ന തോല്‍വാറ്
ചാട്ട്1(നാമം):: ചാട്ടുകുന്തം, എറിയുന്നകുന്തം
ചാട്ട്1(നാമം):: ഏറ്
ചാട്ട്1(നാമം):: ചാട്ടം
ചാട്ട്2(നാമം):: സ്ഥാവരവും ജംഗമവുമായ സ്വത്ത്
ചാട്ട്2(നാമം):: കരുതല്‍, ശ്രദ്ധ
ചാട്ട്1(വിശേഷണം):: ചാടുന്നതിനുള്ള. ഉഗാ: ചാട്ടുളി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ gel, incident, juggle, call to mind, ബാലസൂര്യ


75411 Malayalam words
94618 English words
Hosted on DigitalOcean