ചാഞ്ചാടുക Edit
ഇളകുക, ചാപല്യത്തിന് വിധേയമാകുക
totter,vacillate
Entries from Datuk Database
ചാഞ്ചാടുക(ക്രിയ):: നിലയിലോ ഇരുപ്പിലോ നിന്നു മാറാതെ അങ്ങോട്ടുമിങ്ങോട്ടും ഉലയുക, ചരിഞ്ഞാടുക
ചാഞ്ചാടുക(ക്രിയ):: ഇളകുക, ചലിക്കുക
ചാഞ്ചാടുക(ക്രിയ):: അദ്ഭുതം, സന്തോഷം തുടങ്ങിയ വികാരങ്ങള്‍കൊണ്ട് തുള്ളുക
visit http://olam.in/ for details
Do you have any comments about this word? Use this Section