മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചവിട്ടുക Edit
    പാദം കൊണ്ട് പ്രഹരിക്കുക
    kick


Entries from Datuk Database

ചവിട്ടുക(ക്രിയ):: പാദം വയ്ക്കുക
ചവിട്ടുക(ക്രിയ):: തൊഴിക്കുക, പാദത്തിനടിയില്‍വച്ച് ശക്തിയായി ഞെരുക്കുക
ചവിട്ടുക(ക്രിയ):: ചിട്ടപ്രകാരം ചുവടുവയ്ക്കുക
ചവിട്ടുക(ക്രിയ):: പാദംകൊണ്ട് ഞെരിച്ച് ധാന്യമണിയും കുരുമുളകും മറ്റും ഉതിര്‍ക്കുക
ചവിട്ടുക(ക്രിയ):: വെള്ളം വറ്റിക്കാനുള്ള ഇലച്ചക്രം, സൈക്കിള്‍ മുതലായവ പാദംകൊണ്ട് തിരിക്കുക
ചവിട്ടുക(ക്രിയ):: കളിമണ്ണും മറ്റും പാദംകൊണ്ട് മര്‍ദിച്ച് പതം വരുത്തുക
ചവിട്ടുക(ക്രിയ):: നടക്കുക
ചവിട്ടുക(ക്രിയ):: (നാല്‍ക്കാലികളും പക്ഷികളും മറ്റും) സംയോഗംചെയ്യുക
ചവിട്ടുക(ക്രിയ):: നിന്ദിക്കുക, അവമതിക്കുക
ചവിട്ടുക(ക്രിയ):: മറയ്ക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ eureka, jut, plectrum, pyramid, മൂക്കുകണ്ണാടി


75411 Malayalam words
94618 English words
Hosted on DigitalOcean