ചവയ്ക്കുക Edit
പല്ലുകൊണ്ട് കടിച്ചരയ്ക്കുക
grind with the teeth
Entries from Datuk Database
ചവയ്ക്കുക(ക്രിയ):: പല്ലുകൊണ്ട് ചതച്ചരയ്ക്കുക
ചവയ്ക്കുക(ക്രിയ):: അര്‍ത്ഥമില്ലാതെ സംസാരിക്കുക. ചവച്ചിറക്കുക = 1. പല്ലുകൊണ്ട് ചവച്ചരച്ചു വിഴുങ്ങുക, ഭക്ഷിക്കുക
ചവയ്ക്കുക(ക്രിയ):: വികാരങ്ങള്‍ പുറത്തു കാണിക്കാതെ ഉള്ളിലമര്‍ത്തുക
visit http://olam.in/ for details
Do you have any comments about this word? Use this Section