മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചര്‍ച്ചരി Edit
    ഒരു തരം പാട്ട്, ഒരു രാഗം
    a kind of song, a kind of tune in musci


Entries from Datuk Database

ചര്‍ച്ചരി(നാമം):: ഒരുതരം പാട്ട്
ചര്‍ച്ചരി(നാമം):: ഗാനം, താളം, നൃത്തം ഇവ മൂന്നും ചേര്‍ന്നത്, സംഗീതലയം
ചര്‍ച്ചരി(നാമം):: രണ്ടുപേര്‍ ഒന്നിടവിട്ടു നടത്തുന്ന ആലാപം
ചര്‍ച്ചരി(നാമം):: ഒരു രാഗം
ചര്‍ച്ചരി(നാമം):: ഒരു നൃത്തവിശേഷം
ചര്‍ച്ചരി(നാമം):: ഒരു താളം
ചര്‍ച്ചരി(നാമം):: കൈകൊണ്ടുള്ള താളം
ചര്‍ച്ചരി(നാമം):: അടി
ചര്‍ച്ചരി(നാമം):: ഉത്സവം, ആഘോഷം
ചര്‍ച്ചരി(നാമം):: ചുരുണ്ട തലമുടി
ചര്‍ച്ചരി(നാമം):: ഒരു സംസ്കൃതവൃത്തം
ചര്‍ച്ചരി(നാമം):: സ്തുതി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section






75411 Malayalam words
94618 English words
Hosted on DigitalOcean