മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചര്യ Edit
    പെരുമാറ്റം, ഭക്ഷിക്കല്‍
    behaviour, eating


Entries from Datuk Database

ചര്യ2(നാമം):: പെരുമാറ്റം, നടപടി, ആചാരം, കൃത്യനിര്‍വഹണം, ജീവിതക്രമം
ചര്യ2(നാമം):: ആഗമങ്ങളുടെ നാലുപാദങ്ങളില്‍ ഒന്ന് (ജ്ഞാനം, യോഗം, ക്രിയ എന്നു മറ്റു മൂന്നെണ്ണം)
ചര്യ2(നാമം):: യാത്ര, സഞ്ചാരം, ചുറ്റുത്തിരിയല്‍
ചര്യ2(നാമം):: വ്യാപിക്കല്‍
ചര്യ2(നാമം):: സന്ദര്‍ശനം
ചര്യ2(നാമം):: ഭക്ഷിക്കല്‍
ചര്യ2(നാമം):: ദുര്‍ഗ
ചര്യ1(വിശേഷണം):: പോകേണ്ട
ചര്യ1(വിശേഷണം):: ചെയ്യേണ്ട, അനുഷ്ഠിക്കേണ്ട

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ഭാലങ്കന്‍, അപരഥാ, അഗ്രജ, അജസ്രം, തോയം


75411 Malayalam words
94618 English words
Hosted on DigitalOcean